നഗരമേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന 'ക്വിക് സെർവ്' പദ്ധതിക്ക് തുടക്കം കുടുംബശ്രീ ജീവനക്കാർക്ക് ഇനി ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ…

 കേരളത്തിൽ രണ്ടാംഘട്ട അമൃത് പദ്ധതികളുടെ അവലോകനത്തിനും സാമ്പത്തിക മാനേജ്‌മെന്റിനുമായി തയാറാക്കിയ അമൃത് 2.0 സിംഗിൾ നോഡൽ ഏജൻസി (എസ്.എൻ.എ) ഡാഷ് ബോർഡ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.…

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം…

കേരളം സമ്പൂർണ മാലിന്യമുക്തമാകുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മാലിന്യമുക്തമായിരിക്കണമെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ…

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയാണ് ഡി.ഡി.യു ജി.കെ.വൈ. പെരിയ എസ്.എന്‍ കോളേജില്‍ പഠിച്ച നൂറ്റി അന്‍പതോളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ…

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക്…

കാസര്‍കോട് ജില്ലയുടെ വികസന സാധ്യതകളെ ലോകം മുഴുവന്‍ അറിയിക്കാന്‍ വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസര്‍കോട് എന്ന പേരില്‍ ഒരു നിക്ഷേപക സംഗമം നടത്തുന്നത്. കേരള റൈസിംഗ് കാസര്‍കോടിന്റെ ആദ്യ ഘട്ടമായി 2021 ല്‍…

ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ മുന്നേ നടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാണെന്നും കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപിക്കുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അസാപ്പ് കമ്മ്യൂണിറ്റി…

സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് ചേര്‍ന്നതല്ല മാലിന്യം വലിച്ചെറിയുന്നതെന്നും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഒലി മീഡിയ ഗ്രാമീണ വാര്‍ത്താ ചാനല്‍ ഉദ്ഘാടനം ചെയ്തു ഗ്രാമീണ വാര്‍ത്തകള്‍ക്ക് മുഖ്യധാര മാധ്യമങ്ങളില്‍ ഇടം കുറയുമ്പോള്‍ ഇത്തരം മാധ്യമ സംരംഭവുമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്ന് തദ്ദേശ സ്വയം…