ഭരണഘടനാദിനമായ നവംബർ 26ന് രാവിലെ 11ന് കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് തിരുവനന്തപുരം കേസരി ഹാളിൽ 'ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിക്കുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.…