കോഴിക്കോട് മെഡിക്കൽ കോളജിനെ കൂടുതൽ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന നിലയിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആശുപത്രിയിലെ മെഡിക്കൽ വിഭാഗത്തിൽ നവീകരിച്ച ഏഴാം വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…