കോട്ടയം മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ഇടമറ്റം സെൻ്റ്. മൈക്കിൾസ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജൻ തൊടുകയിൽ അധ്യക്ഷത…

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളി ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ എ നിർവഹിച്ചു. 59 വർഷമായി നടപ്പു വഴി മാത്രമായിരുന്നു ഒന്നാം വാർഡിലുള്ള ഈ കോളനിയിലേക്കുണ്ടായിരുന്നത്. റോഡിൽ നിന്ന്…