'മെന്റൽ ഹൈജീൻ മാനേജ്മെന്റ്' 'ലഹരി വിമുക്തി' എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കുട്ടനെല്ലൂർ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ കവാടത്തിൽ നടന്ന ഫ്ലാഷ്മോബ് ശുചിത്വകേരള മിഷനും…