മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ് തല പരിശീലനവും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ഡി എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു.…
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് -വരകിൽ മുക്ക് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. 17-ാം വാർഡിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.…