മൊത്തം ചെലവ് 131.03 കോടി ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട്…
മായം കലർന്ന പാലിന്റെ വരവ് തടയാൻ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പളളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പാലിന്റെ ആവശ്യകത…
ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യഞ്ജത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴുവരെ പാൽ…
ഓണക്കാലത്ത് പാലിന്റെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് പ്രത്യേക പരിശോധന ക്യാമ്പ് സജ്ജമാക്കുന്നു. പരിശോധന ക്യാമ്പിന്റെയും ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍…
**വര്‍ക്കല ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച…
ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പൊതുജനങ്ങള്‍ക്ക് 'ചിയേഴ്‌സ് മില്‍ക്ക് ' എന്ന വിഷയത്തില്‍ സെല്‍ഫി മല്‍സരം നടത്തും. പാല്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന സന്ദേശം പ്രതിഫലിക്കു ന്നതായിരിക്കണം സെല്‍ഫി. മല്‍സരത്തിന് പരിഗണിക്കേണ്ട…
വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…
ക്ഷീരവികസനവകുപ്പിന്റേയും കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറി മാത്യു സാം…