സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി…

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം…

കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ…

കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മേയ് 7 ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ച് തിരുവനന്തപുരം ജില്ലയിൽ യുവാവീവ് പദ്ധതിയുടെ ഭാഗമായി യുവ നെയ്ത്തുകാർക്ക് സൗജന്യമായി തറി വിതരണ…

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വിശപ്പുരഹിത കേരളം എന്ന ആശയം ഫലപ്രാപ്തിയിൽ എത്തിയെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. സംസ്ഥാനത്തെ അതിദരിദ്രരായവർക്ക്…

പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ - സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും…

ഉപഭോക്തൃ നിയമത്തെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ മീഡിയേഷൻ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്തൃ നിയമത്തെ കുറിച്ചും അവകാശത്തെ…

സപ്ലൈകോയുടെ സംസ്ഥാനതല സ്‌കൂൾ ഫെയർ മെയ് 15ന് ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി  അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. നോട്ട്ബുക്കുകൾ, സ്‌കൂൾ ബാഗുകൾ തുടങ്ങി സ്‌കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ…

സേവനം പരമാവധി  കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോയിൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്(ഇ.ആർ.പി), ഇ-ഓഫീസ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി  അഡ്വ. ജി.ആർ. അനിൽ മെയ് 15ന് (തിങ്കൾ) രാവിലെ…

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേളയ്ക്ക് മെയ് 20 ന് കനകക്കുന്നില്‍ തുടക്കമാകും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സംസ്ഥാനതല സമാപന പൊതുസമ്മേളനം മെയ് 20 ന്…