ആലപ്പുഴ: ബൈപ്പാസ് യാഥാർഥ്യമായതിനുപിന്നിൽ നിരന്തര പോരാട്ടത്തിന്റെ ചരിത്രമു ണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനച്ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച് പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഭൂമിക്കടിയിലുള്ള ജോലികളാണ് ചെയ്തിരുന്നത്. പൂർത്തിയാക്കാൻ പതിറ്റാണ്ടുകള്‍ എടുത്ത പദ്ധതി…