ആവശ്യമായ ഇടങ്ങളിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാതെ സംസ്ഥാനത്തെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ പൂർണമാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തെ ലോകോത്തരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്…

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും…

മയക്കുമരുന്നിനും മദ്യക്കടത്തിനും എതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന്-മദ്യക്കടത്ത്…