2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും…

സർവതല സ്പർശിയായ സമഗ്ര വികസനമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈവിധ്യപൂർണമായ വികസന പ്രവർത്തനങ്ങൾ അർഹതപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി…

കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം, കായിക ചരിത്ര അവബോധം എന്നിവയും ഫോട്ടോ വണ്ടിയുടെ യാത്രയിലുടെ…

നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും…