ചെറുതോണിയിൽ രണ്ട് വർഷങ്ങൾക്കുള്ളിൽ മിനി ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് . ഇതിനായി പത്ത് ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. കേരളത്തിൽ ആകെ…
ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ…
വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ചുള്ള വില നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കയർമേഖല മാറ്റത്തിന് സജ്ജമായതായി കയർ-വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട്…
ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെ നാഴികല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം പിന്നിടുന്ന വേളയിൽ സംസ്ഥാന നിയമവകുപ്പ് വിധിയുടെ കാലികപ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിക്കുന്നു. ഒക്ടോബർ 11ന് വൈകിട്ട് (ബുധനാഴ്ച) നാലിന് സെക്രട്ടേറിയറ്റ് അനക്‌സിലെ ശ്രുതി ഹാളി നടക്കുന്ന…
പൊതുജന ആരോഗ്യ സംവിധാനത്തിന് എത്രമാത്രം പ്രാധാന്യം നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.…
ഭരണഘടനയും കാലിഗ്രാഫിയും ഇന്നിന്റെ കാലഘട്ടത്തിൽ ഒരു പോലെ പ്രസക്തം: മന്ത്രി പി രാജീവ് ഭരണഘടനയും കാലിഗ്രാഫിയും ഇന്നിന്റെ കാലഘട്ടത്തിൽ ഒരു പോലെ പ്രസക്തമാണെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാലിഗ്രഫി…
കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ നാലാം മത്സരം പിറവത്ത്…
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിൽ" ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കളമശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പയിനിൽ…
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പുതിയ ബ്രാൻഡ് ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുതിയ ലോഗോ തുറമുഖത്തിന്റെ കീർത്തിമുദ്രയായി എന്നും തിളങ്ങിനിൽക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു. ഒരു കപ്പൽ തുറമുഖത്തേക്കു പ്രവേശിക്കുന്ന ദൃശ്യത്തിൽനിന്നു 'വി' എന്ന ഇംഗ്ലിഷ്…
അനന്തപുരം വ്യവസായ പാര്‍ക്കിലെ 13 വ്യവസായ സ്ഥാപനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങള്‍ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും കാസര്‍കോട് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്നും സംസ്ഥാന വ്യവസായ, കയര്‍,…