ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി ജില്ലയില്‍…
എറണാകുളം: കേരള വികസന ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 17 ന് തുടക്കമാവും. ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ ആണ് രജത ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്.…
ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്യുന്ന ദ്വിദിന സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള അഗ്രിക്കൾച്ചറൽ…
വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന് രൂപം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഒരു വെബ്സൈറ്റിന് രൂപം നല്‍കും. ലോ, മീഡിയം, ഹൈ റിസ്‌ക്ക്…