പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയമാക്കി; മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക…
പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും:മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു…
* കരട് ഡിസൈൻ പോളിസി രൂപീകരണം നാളെ (28 ജനുവരി) നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് - ടൂറിസം വകുപ്പ്…
കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 11ന് രാവിലെ 11 മുതൽ ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിക്കുന്നു. സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…
ബാന്റ് മേളത്തിന്റേയും വർണ്ണാഭമായ മുത്തുക്കുടകളുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വർണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയിൽ നിരവധി പേരാണ് പങ്കെടുത്തത്.…
മലയാളത്തിൻ്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ച് രചനാ മത്സരാർത്ഥികൾ. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ രചനാ മത്സരാർത്ഥികൾക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്കൊരു…
മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി…
കേരള സ്കൂൾ കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്വീകരണ കമ്മറ്റി നൽകുന്ന അക്ഷരോപഹാരത്തിലേക്ക് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ. എൻ കുഞ്ഞഹമ്മദ് നൽകുന്ന പുസ്തകങ്ങൾ സംഘാടക സമിതി ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിച്ചു. ഫറോക്ക്…
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉഷാറാക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ പ്രവർത്തകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. 1500 ലധികം മാധ്യമപ്രവർത്തകരെയാണ് കലോത്സവത്തിന് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതിയും…
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനായി ജില്ലയിലെ സ്കൂളുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുമായി കലവറ വണ്ടികൾ ഊട്ടുപുരയിലെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവർത്തിക്കുന്ന ഊട്ടുപുരയിലേക്കെത്തിയ…