ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ് മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു. ബേപ്പൂർ മറീന…
ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനസാഗരങ്ങളെ സാക്ഷിയാക്കി തുറന്ന് നൽകി. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം…
പീച്ചി വാഴാനി ടൂറിസം കോറിഡോറിന്റെ വരവോടെ നാടിന്റെ വികസനം സാധ്യമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്…
വാഴാനി ഡാമിൽ 5.99 കോടി രൂപയുടെ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വാഴാനി ഡാം ഗാർഡനിലെ നവീകരണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്ക്…
കേരളത്തിലെ അഞ്ച് ജംഗ്ഷനുകളെ കിഫ്ബി ധനസഹായത്തോടുകൂടി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന അഞ്ച് ജംഗ്ഷനുകളിൽ ഒന്ന് ഫറോക്ക് പേട്ട ജംഗ്ഷനാണെന്നും മന്ത്രി അറിയിച്ചു.…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയിൽ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറയിൽ ആരംഭിച്ച കറി പൗഡർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…