ലഹരിക്കെതിരെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ബുദ്ധിമുട്ടുകളും പരിഗണിക്കുമ്പോള്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന…

തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം കൊടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവൃത്തി ഉദ്ഘാടനം എലത്തൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം. തീരദേശ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളക്ക് കൊടിയേറി. ജില്ലാ തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക്…