റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിൽ വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് ചീരംചിറ സ്വദേശി ഇലംക്കുളം വീട്ടിൽ എ. കെ ജോസഫ് ചങ്ങനാശ്ശേരി താലൂക്ക് തല അദാലത്തിലെത്തിയത്. പരാതിയിൽ അടിയന്തര…

അഞ്ചാം തിയതിയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ബഫര്‍ സോണ്‍ മേഖല നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹ സര്‍വ്വെ നടത്തി നിര്‍ണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കുന്നതിന് ഫീല്‍ഡ് സര്‍വ്വെകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.…

ജില്ലയില്‍ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പുന സംഘടിപ്പിച്ച ഗവേണിംഗ് ബോഡി…

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പ-ശരംകുത്തി എന്നിവിടങ്ങളില്‍ പമ്പ് ചെയ്ത് കുടിവെള്ളം എത്തിക്കുന്നുണ്ട്.…

രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണമായി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ്…

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പഠനത്തിന്റെ ഗുണനിലവാരം ഉയർത്താനായത് പൊതുവിദ്യാലയങ്ങളുടെ വളർച്ചയ്ക്ക് കാരണമായെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതും ഇക്കാരണം കൊണ്ടാണെന്നും മന്ത്രി…

പഴക്കമുള്ളതും സങ്കീർണവുമായ ഫയലുകൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ ഫയൽ തീർപ്പാക്കൽ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ഫയലുകളിലെ…

ഇടുക്കി ഡിടിപിസിയുടെ നേത്യത്വത്തിൽ ഇടുക്കിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയ്യാറാക്കിയ പരസ്യ ചിത്രത്തിന്റെ സിഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന…