നവകേരള നിര്‍മ്മിതിയില്‍ ഇതിനകമുണ്ടായ മുന്നേറ്റങ്ങള്‍, പുതിയ കാഴ്ചപ്പാടുകള്‍, വികസനപദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കാനും സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തുന്നു. നവംബര്‍ 23 ന് ജില്ലയില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന ബഹുജ നസദസ്സില്‍…