ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ ആവിഷ്‌കരിച്ച് ഏഴുമാസത്തിനുള്ളിൽ തന്നെ എൺപതിനായിരം പുതിയ സംരംഭങ്ങൾ എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കയർഫെഡിന്റെ ആലപ്പുഴയിലെ…