കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂന പക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന…

ഒല്ലൂക്കര മണ്ഡല ക്രൈസ്തവ സംഘടനയ്ക്ക് ശ്മശാനം പണിയുന്നതിന് അനുമതി നൽകി ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു. ജില്ലയിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ അംഗം പി വി മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്. ശ്മശാനം പണിയുന്നതിനുള്ള…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 13ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഓഗസ്റ്റ് 30ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതേടൊപ്പം പുതിയ പരാതികളും കമ്മീഷനു മുന്നിൽ സമർപ്പിക്കാവുന്നതാണ്.