പ്രധാന അറിയിപ്പുകൾ | December 10, 2022 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 13ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. ഡിപ്ലോമ ക്ലാസുകൾ 12 മുതൽ നന്പകല് നേരത്തു മയക്കത്തിന്റെ ആദ്യ പ്രദർശനം തിങ്കളാഴ്ച