ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അമൃത് സരോവര്‍ പദ്ധതിയില്‍ തിളങ്ങി ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മുയിലോത്ത് കുളം. തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലാളികളോടൊപ്പം പ്രദേശവാസികളും ഒത്തുചേര്‍ന്നപ്പോള്‍ വടകര…