മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് സെന്ററിന് ആര്‍.ഒ പ്ലാന്റിന് സൗകര്യം ഒരുക്കുന്നതിന് 49 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കണ്ണാടിക്കൽ - കുറിയേടത്ത് താഴം നടപ്പാത യാഥാർത്ഥ്യമാക്കി. നടപ്പാതയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ .എ നിർവ്വഹിച്ചു. ചടങ്ങിൽ കൗൺസിലർ ഫെനിഷ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഒ സദാശിവൻ,…