തൃശ്ശൂർ: ചാലക്കുടിയിൽ എം എൽ എ സനീഷ് കുമാർ ജോസഫിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബെന്നി ബെഹനാൻ എം പി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി സൗത്ത് ജംങ്ഷനിലുള്ള പനമ്പിള്ളി സാംസ്കാരിക ഗവേഷണ കേന്ദ്രത്തിലെ…