അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എം എല്‍ എ. അതിനുവേണ്ട കൃത്യമായ ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…

ഇടുക്കി: രാജാക്കാട് ഹൈടെക്ക് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി. രാജാക്കാട് സര്‍ക്കാര്‍…

ഇടുക്കി: ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക…

ഇടുക്കി:‍ ശാന്തന്പാറ ഗവണ്‍മെന്റ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് ശാന്തന്‍പാറയില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്…

തൃശ്ശൂർ: വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇതിനായി ആധുനിക രീതിയിലുള്ള വിതരണ സമ്പ്രദായം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി 220…

മൂലമറ്റം പെറ്റാർക്കിൻ്റെ പുതിയ കെട്ടിട സമുച്ചയത്തിന് മന്ത്രി തറക്കല്ലിട്ടു ഇടുക്കി: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാന സർക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. മൂലമറ്റം പെറ്റാർക്കിനായി പണിയുന്ന നവീന…

ഇടുക്കി: യുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിവിധ മേഖലകളിലും ഒപ്പം ഉടുമ്പഞ്ചോല മണ്ഡലത്തിലും…

ഇടുക്കി :  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ സെര്‍വിന്ത്യാ എല്‍ പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടേമുക്കാലോടെയായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയത്. തങ്ങള്‍ക്ക്…

സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…