മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് മുഖാന്തിരമുള്ള ആഡിറ്റ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ഞപ്ര, അയ്യമ്പുഴ, പഞ്ചായത്തുകളിലെ വിവിധ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന " അയ്യമ്പുഴക്കൊരു ജീവധാര"…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇടുക്കി, മലപ്പുറം ജില്ലാ മിഷനുകളിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനീയർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവു വീതമാണുള്ളത്. യോഗ്യത: അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക്…
കനത്ത ചൂടുമൂലം സൂര്യാഘാത സാധ്യത പരിഗണിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജീവഹാനി ഉള്‍പ്പെടെയുള്ള അത്യാഹിതം ഒഴിവാക്കുന്നതിന് പ്രവൃത്തി സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍…