2022 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ മുഴുവന്‍ പ്രവൃത്തികളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍ പ്ലാനിനും ലേബര്‍ ബഡ്ജറ്റിനും ഭരണ സമിതി അംഗീകാരം നല്‍കി. 17118 കുടുംബങ്ങള്‍ക്ക് 1099162 തൊഴില്‍ ദിനങ്ങള്‍ ലഭിക്കും.…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാന്‍ ജനുവരി 18 ബുധനാഴ്ച രാവിലെ 11 മണി മുതല്‍  ഉച്ചയ്ക്ക് 1 മണിവരെ -കിളിമാനൂര്‍ ബ്ലോക്കു പഞ്ചായത്തില്‍ വെച്ച് സിറ്റിംഗ്…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി കുടുംബശ്രീ സംരംഭത്തിന് എടവക ഗ്രാമ പഞ്ചായത്ത് വര്‍ക്ക് ഷെഡ് നിര്‍മിച്ചു നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു.…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'നീരുറവ് നീര്‍ത്തട പരിപാലന പദ്ധതി'യുടെ കുമളി ഗ്രാമപഞ്ചായത്ത് തല നീര്‍ത്തട നടത്തം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയായ മന്നാംകുടിയിലെ…

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.ജി)യുടെയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തുന്നു. നവംബര്‍ 29 ന് രാവിലെ 11 മുതല്‍ ഒരു മണി വരെ അതിയന്നൂര്‍ ബ്ലോക്ക്…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ജില്ലാ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാൻ ഓഗസ്റ്റ് 31ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്തോഫീസിൽ വച്ച് സിറ്റിങ് നടത്തും. തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ജൂലൈ രണ്ടിന് രാവിലെ 10.00 മുതല്‍ 11.00 വരെ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ഓഫീസിലും, 11.30 മുതല്‍ 1.30 വരെ കാമാക്ഷി ഗ്രാമ…

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ…