കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലങ്ങളിൽ മൊബൈൽ പരിശോധനാ സംവിധാനങ്ങൾ വർധിപ്പിച്ച് തദ്ദേശസ്ഥാപനങ്ങൾ. ചവറ ബ്ലോക്ക് പഞ്ചായത്ത് തലവൂർ ഗ്രാ മപഞ്ചായത്ത്‌ എന്നിവിടങ്ങളിൽ മൊബൈൽ ആന്റിജൻ പരിശോധന സംവിധാനം വാർഡ് തലങ്ങളിൽ ശക്തമാക്കി.…