കാസർഗോഡ്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി മറ്റെവിടെയും തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ…

പത്തനംതിട്ട: പുതിയ കാലത്ത് നമ്മളില്‍ പലരും റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്.…

തുടക്കത്തില്‍ കൊല്ലം ജില്ലയില്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം…

പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജ്ജം തൃശ്ശൂർ: തൊഴിലും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരെയും കിട്ടുന്ന സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ നിലവില്‍ വന്നു.…

കണ്ണൂര്‍: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. 'അന്നശ്രീ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും ഓര്‍ഡര്‍…

എറണാകുളം: ദൈനംദിന ഗാർഹിക, വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ട് ലഭ്യമാക്കുവാൻ ഉതകുന്ന മൊബൈൽ അപ്ലിക്കേഷൻ "സ്കിൽ രജിസ്റ്ററി " പ്രവർത്തന സജ്ജമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്…

മുരിയാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'ഉയരെ' ഓൺലൈൻ മത്സരപ്പരീക്ഷ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ…

തൃശ്ശൂർ:  പഞ്ചായത്ത് സേവങ്ങളെല്ലാം വിരല്‍തുമ്പില്‍ ലഭ്യമാക്കി ടച്ച് ഫോര്‍ അന്നമനട എന്ന മൊബൈല്‍ ആപ്പുമായി അന്നമനട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സേവനങ്ങളെയെല്ലാം വിരല്‍ത്തുമ്പിലൊതുക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം…

തൃശ്ശൂർ:     കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്‍റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ 'അന്നശ്രീ' ആപ്പിന്‍റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്…

മലപ്പുറം: കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ…