ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ബിഗ് ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 20 മൊബൈല്‍ ടാബുകള്‍ എം.പി. വി.കെ.ശ്രീകണ്ഠന്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ഷംല അധ്യക്ഷയായി.…