വയനാട്: വികസന കുതിപ്പിന്റെ നേര്‍കാഴ്ച്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ജനങ്ങളിലേക്ക്. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിജയഗാഥകളുമാണ്…