തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോള്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ മേല്‍നോട്ടത്തിലായിരുന്നു മോക് പോള്‍. നാല് യന്ത്രങ്ങളില്‍ 1200 വോട്ടുകളും എട്ട് യന്ത്രങ്ങളില്‍…