ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം…

*ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു 1980 മുതൽ 2025 വരെയുള്ള കേരളത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങൾ, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ…

* സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം…

ഫാൽക്കെ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ നടത്തിയ പ്രസംഗത്തിൽ സിനിമ തന്റെ 'ആത്മസ്പന്ദനമെന്ന് പറഞ്ഞതു പോലെ  സർക്കാരും മലയാളികളും ആവർത്തിക്കുന്നത് മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ,ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  പറഞ്ഞു. മോഹൻലാലിലൂടെ മലയാളം…

മലയാള മനസിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന, ജനങ്ങളുടെ സ്വന്തം ജീവിതാനുഭവമാണ് മോഹൻലാലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി  പറഞ്ഞു. മലയാളം വാനോളം - ലാൽ സലാം പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു…

സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യശശരീനായ സംവിധായകൻ ഷാജി…