ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള എന്‍.ഒ.സി നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…