കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദർശനത്തിനെത്തുന്നത് പുരസ്‌ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌ക്കാരങ്ങൾ…