എം.എസ.്പി സ്‌കൂളിലെ അപ്രതീക്ഷിത 'തീപിടിത്തം' കുട്ടികളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നത്. ഭീതിയിലായ വിദ്യാര്‍ഥികളും അധ്യാപകരും പകച്ച് നിന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ഓടികൂടി. മിനിറ്റുകള്‍ക്കകം ചീറിപാഞ്ഞെത്തിയ…