കോഴിക്കോട്‌ സൗത്ത് നിയോജകമണ്ഡലത്തിലെ മുഖദാർ ഫിഷ്‌ ലാന്റിംഗ്‌ സെന്റർ നിർമ്മാണ പ്രവൃത്തി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥായിയായ കടൽത്തീരം നിർമ്മിച്ചെടുക്കുന്നതിനും അതുവഴി…