നഗരസഭാതല അവലോകനയോഗം ചേർന്നു മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി. കോർപ്പറേഷൻ പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ…
തൊടുപുഴ നഗരസഭയുടെ നവീകരിച്ച ലാന്‍സ് നായിക് പി.കെ. സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ്ണജൂബിലി സ്മാരക പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിച്ചു. നവീകരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍…
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അക്ഷയ കേരള പുരസ്കാരം. ക്ഷയരോഗ നിവാരണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന 'എൻ്റെ ക്ഷയരോഗമുക്ത കേരളം ' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ്…
കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ കൊയിലാണ്ടി നഗരസഭയില്‍ രണ്ടിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നത്. കോമത്ത്കരയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിലും, കോതമംഗലം ജി.ല്‍.പി.സ്‌കൂളിലും. നഗരസഭയിലെ 31, 32 വാര്‍ഡുകളിലുള്ള കുടുംബങ്ങളെയാണ് കോതമംഗലം ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയത്. 27,…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളായ തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നിവയ്ക്കും വേണ്ടിയുള്ളതാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള…