കാസർഗോഡ്: ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

തിരുവനന്തപുരം:  പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പാഥേയം' മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി…

ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്തല പ്രാദേശിക ചരിത്ര മ്യൂസിയം കണ്ടോന്താറില്‍ കണ്ണൂർ: ഓരോ പ്രദേശത്തിനും പറയാന്‍ ഓരോ കഥയുണ്ട്. പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആ ചരിത്ര പശ്ചാത്തലങ്ങളെ തിരികെ വിളിക്കുകയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കണ്ടോന്താര്‍…

കണ്ണൂർ: ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങളാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടാത്ത പ്രാദേശിക ചരിത്രങ്ങളെ…

മ്യൂസിയം സജ്ജീകരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു ഒരു കോടിയിൽപ്പരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പിനു കീഴിലെ സെൻട്രൽ ആർക്കൈവ്സിൽ സജ്ജമാക്കുന്ന…

വൈവിധ്യമാർന്ന നാടൻ കലാപരിപാടികൾ പ്രവേശനം സൗജന്യം, കർശന കോവിഡ് പ്രോട്ടോക്കോൾ സംസ്ഥാന സർക്കാർ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്…

തൃശ്ശൂർ:  ചരിത്രത്തിന്റെ അറിവ് നൽകുന്ന വസ്തുക്കളും പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്പുരാവസ്തു, പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നിർമിക്കുന്ന ചാലക്കുടി ട്രാംവെ മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു…