കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍ ഏര്‍പ്പെടുത്തുന്നു. പടികളിലൂടെ നടക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ പ്രമുഖ ഗായിക ആര്യ ദയാല്‍ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം…