ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ഇടുക്കി: മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സെമിനാര്‍ ഹാളിന്റേയും കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനവും…