സർക്കാർ ജീവനക്കാർ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മൂവാറ്റുപുഴയിൽ റവന്യൂ ജീവനക്കാരുടെ ഓണാഘോഷം “ഓണനിറവ് 2023" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് കൂടുതൽ…

കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സംവിധാനം മൂവാറ്റുപുഴ ഡിപ്പോയിലും പ്രവർത്തനം ആരംഭിച്ചു. നവീനവും വൈവിധ്യവുമായി പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായയാണ് കെ. എസ്. ആർ. ടി. സി. ബസുകളിലൂടെ ചരക്ക്…

കാർഷിക മേഖലയിൽ പരമ്പരാഗത കൃഷി രീതികൾ തനിമയോടെ നിലനിർത്തി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം - സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു.…

മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീൻ, സ്റ്റേഡിയം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന അൽദീഖ്…

എറണാകുളം: സംസഥാന സർക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പിറവം നിയോജകമണ്ഡലത്തിൽ മൂവാറ്റുപുഴ ആറിന്റെ കരകൾ സംരക്ഷിക്കുന്നതിനായി 2.27 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രളയത്തിൽ തകർന്നു പോയ സ്ഥലങ്ങൾ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ്…

എറണാകുളം: മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ കെട്ടിടം നവീകരണത്തിനൊരുങ്ങുന്നു. കാലപഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന് എന്‍.എച്ച്.എം.സഹകരണത്തോടെ ബി.പി.സി.എല്‍ന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ്.…