മാലിന്യ സംസ്‌ക്കരണത്തിന് കൊച്ചിയില്‍ നിന്ന് ലോകത്തിന് മികച്ച മാതൃകയുമായി 'നഗരം സുന്ദരം' ക്യാംപയിന്‍ നടപ്പിലാക്കുന്നു. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. അവരവരുടെ വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം…