കൊല്ലം: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിന് ടെലിപരിശോധനാ സേവനം ‘ന• ഡോക്‌ടേഴ്‌സ് ഹെല്‍പ് ഡസ്‌ക്’ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ന• ഫൗണ്ടേഷന്റെ മിഷന്‍ ബെറ്റര്‍…