നവകേരളം മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായി നെന്മാറ ബ്ലോക്കിലെ എലവഞ്ചേരി, നെന്മാറ, മേലാര്‍കോട്, അയിലൂര്‍, വണ്ടാഴി, നെല്ലിയാമ്പതി, പല്ലശ്ശന തുടങ്ങിയ ഏഴ് പഞ്ചായത്തുകളിലും നവകേരള മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായതായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…