നീലേശ്വരം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി അംഗീകൃത ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. കോട്ടപ്പുറം സിഎച്ച്എം കെഎസ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍ പേഴ്‌സണ്‍ ടി.വി.ശാന്ത കിറ്റുകള്‍ വിതരണം ചെയ്തു. വൈസ്…