ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് "നീരുറവ്" നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ പ്രകാശനവും നീര്‍ച്ചാൽ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി നിര്‍വഹിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിയാണ്…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ക്ക്…

നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തുതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് സി ബി പ്രമോദ് നിർവഹിച്ചു. ജനപങ്കാളിത്തത്തോടെ ഓരോ ഗ്രാമപഞ്ചായത്തുകളിലെയും നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ…