വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ നീരുറവ് പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കക്കോട്ടിരി പാടത്ത് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ അധ്യക്ഷത…

കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകാമാക്ഷി തോടിന് പുനര്‍ജന്മം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരുറവ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഒരുക്കിയാണ് തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍…

മണ്ണ്, ജല സംരക്ഷണത്തിനായുള്ള നീരുറവ് പദ്ധതിക്ക് പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ പാപ്പിനിപ്പാടം, വിളക്കുപ്പാടി നീര്‍ത്തടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 6, 7, 9, 11 വാര്‍ഡുകളില്‍ ഭാഗികമായും പത്താം വാര്‍ഡ് മുഴുവനായും ഈ നീര്‍ത്തടത്തില്‍…