പാലക്കാട്:വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ പരേതനായ എ. വേലായുധന്‍ നമ്പ്യാരുടെ(മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍) സ്മരണാര്‍ത്ഥം ജില്ലയിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്കായി 'കര്‍ഷക നിയമങ്ങള്‍ കര്‍ഷകര്‍ക്ക അനുഗ്രഹമോ ശാപമോ' എന്ന വിഷയത്തില്‍ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ടീം അടിസ്ഥാനത്തില്‍…