ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് കുന്നത്തുനാട്…

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്.  കരട് വോട്ടർ പട്ടികയിൽ 77,176  യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന്…